CHOOSE WORLDWIDE 72 LANGUAGES BY CLICKING THE TOP BOX OF LEFT SIDE BAR. TRANSLATION AVAILABLE ONLY FOR POSTS AFTER 2013 NOVEMBER : for queries contact joharkj@gmail.com बाईं ओर पट्टी के ऊपर बॉक्स पर क्लिक करके दुनिया भर में 72 भाषाओं से चुनें. केवल 2013 नवंबर के बाद पदों के लिए उपलब्ध अनुवाद: प्रश्नों joharkj@gmail.com संपर्क के लिए இடது பக்கத்தில் பட்டையின் மேல் BOX கிளிக் செய்வதன் மூலம் WORLDWIDE 72 மொழிகளை தேர்வு செய்யவும். மட்டும் 2013 நவம்பர் பிறகு இடுகைகள் மொழிபெயர்ப்பு: கேள்விகளுக்கு joharkj@gmail.com தொடர்பின் 点击左侧栏机顶盒,CHOOSE全球72种语言。仅适用于2013年后的11月内的职位翻译为查询联系joharkj@gmail.com的 ELEGIR EL MUNDO 72 IDIOMAS POR HACER CLIC EN EL TOP BOX DE BARRA LATERAL IZQUIERDO. TRADUCCIÓN DISPONIBLE SOLO PARA PUESTOS TRAS noviembre 2013: para consultas contacto joharkj@gmail.com اختيار WORLDWIDE 72 LANGUAGES BY النقر على TOP BOX OF LEFT SIDE BAR. الترجمة متاحة فقط لمناصب بعد عام 2013 تشرين الثاني: للاستعلامات الاتصال joharkj@gmail.com 左側のバーの上部ボックスをクリックしてWORLDWIDE72言語を選択します。 ONLY2013年11月後の投稿をAVAILABLE翻訳:クエリがjoharkj@gmail.com連絡のため

Wednesday, September 15, 2010

DSLR VIDEO EDITING with PR.PRO CS 5

Here are Some video clip to show how to Edit DSLR Video Easily with  Premier Pro CS 5


PART 1





PART 2





PART 3




Friday, September 3, 2010

CANON's LARGE SENSOR

തിരാളികളെ ആകെ  അമ്പരപ്പിച്ചു കൊണ്ടു  കാനോന്‍ ഏറ്റവും വലിയ CMOS  സെന്‍സര്‍ വികസിപ്പിചെടുത്തിരിക്കുന്നു.   202 mm X 205 mm  ആണ് സെന്‍സറിന്റെ വലിപ്പം.   120  മെഗാ പിക്സല്‍ ശേഷി. റെസലൂഷന്‍  പറഞ്ഞാല്‍  13,280 X 9184 പിക്സലുകള്‍.  APS - H  സൈസ്  സെന്‍സറുകള്‍  എന്നായിരിക്കും ഇത് അറിയപ്പെടുക.


ഇതിന്‍റെ  സവിശേഷതകളിലേക്ക് കടക്കുകയാണെങ്കില്‍,  ഇന്ചോട് ഇഞ്ച്  വ്യക്തത എന്നതിന് പകരം  മില്ലി  മീറ്റര്‍ കണക്കില്‍ പറയേണ്ടി വരും.   5D  ക്യാമറയില്‍ ഉപയോഗിക്കുന്നതിന്റെ നൂറില്‍ ഒരംശം വെളിച്ചം മതിയാകും മികച്ച പടങ്ങള്‍ എടുക്കാന്‍. അതായത്  നിലാ വെളിച്ചത്തിന്റെ പകുതി മതി മിഴിവുറ്റ ചിത്രങ്ങള്‍ എടുക്കാന്‍.  ഇമേജ് പ്രോസസ്സിംഗ്  സമയം വളരെ കുറവ് മതി എന്നതും ഈ സെന്സറിന്റെ എടുത്തു പറയേണ്ടുന്ന സവിശേഷത ആണ്.

വീഡിയോ  രീതിയില്‍ പറയുകയാണെങ്കില്‍ , PD 170, Z5 എന്നീ  ക്യാമറകളില്‍  മിനിമം ഇല്യൂമിനേഷന്‍  റേറ്റ്  1.5  ലക്സ്‌ ആണെങ്കില്‍ ഈ സെന്‍സര്‍ ഉപയോഗിക്കുന്ന ക്യാമറകള്‍ക്ക്  0.3 ലക്സ്‌ ആയിരിക്കും.  എന്തായാലും ഇത്രയും വലിയ സെന്‍സര്‍ ഉള്ള ഒരു ക്യാമറ ബോഡി കയ്യില്‍ കൊണ്ടു നടക്കുക അസാധ്യം. സിനിമ  നിര്‍മ്മാണത്തിന്  ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്ന  ഒരു സെന്‍സര്‍ ആയിരിക്കും ഇത്.

കാനോന്‍  4K  കണ്‍സപ്റ്റ് ക്യാമറ ഇറക്കിയ സ്ഥിതിക്ക്   പലതും കൂട്ടി വായിക്കേണ്ടി വരും.