CHOOSE WORLDWIDE 72 LANGUAGES BY CLICKING THE TOP BOX OF LEFT SIDE BAR. TRANSLATION AVAILABLE ONLY FOR POSTS AFTER 2013 NOVEMBER : for queries contact joharkj@gmail.com बाईं ओर पट्टी के ऊपर बॉक्स पर क्लिक करके दुनिया भर में 72 भाषाओं से चुनें. केवल 2013 नवंबर के बाद पदों के लिए उपलब्ध अनुवाद: प्रश्नों joharkj@gmail.com संपर्क के लिए இடது பக்கத்தில் பட்டையின் மேல் BOX கிளிக் செய்வதன் மூலம் WORLDWIDE 72 மொழிகளை தேர்வு செய்யவும். மட்டும் 2013 நவம்பர் பிறகு இடுகைகள் மொழிபெயர்ப்பு: கேள்விகளுக்கு joharkj@gmail.com தொடர்பின் 点击左侧栏机顶盒,CHOOSE全球72种语言。仅适用于2013年后的11月内的职位翻译为查询联系joharkj@gmail.com的 ELEGIR EL MUNDO 72 IDIOMAS POR HACER CLIC EN EL TOP BOX DE BARRA LATERAL IZQUIERDO. TRADUCCIÓN DISPONIBLE SOLO PARA PUESTOS TRAS noviembre 2013: para consultas contacto joharkj@gmail.com اختيار WORLDWIDE 72 LANGUAGES BY النقر على TOP BOX OF LEFT SIDE BAR. الترجمة متاحة فقط لمناصب بعد عام 2013 تشرين الثاني: للاستعلامات الاتصال joharkj@gmail.com 左側のバーの上部ボックスをクリックしてWORLDWIDE72言語を選択します。 ONLY2013年11月後の投稿をAVAILABLE翻訳:クエリがjoharkj@gmail.com連絡のため

Friday, January 27, 2012

Your Film Festival

 ലോകത്തിലെ മികച്ച ഷോര്‍ട്ട് ഫിലിം കഥാകാരനെ കണ്ടെത്താന്‍  യു ട്യൂബ്   ഫിലിം  ഫെസ്റ്റിവല്‍ നടത്തുന്നു.  15 മിനിട്ടിനുള്ളില്‍  ഷോര്‍ട്ട് ഫിലിം അവതരിപ്പിക്കണം.  2012 ഫെബ്രുവരി രണ്ടാം തീയതി മുതല്‍ ഷോര്‍ട്ട് ഫിലിമുകള്‍ അപ്‌ലോഡ്‌ ചെയ്തു തുടങ്ങാം.   മാര്‍ച്ച്‌ 31 നു   സബ്മിഷനുകള്‍ അവസാനിക്കും.   ജൂണ്‍ ഒന്നുമുതല്‍ പതിമൂന്നു വരെ  പ്രേകഷകര്‍ക്ക്  വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകും.  തിരഞ്ഞെടുക്കുന്ന പത്തു  മികച്ച ഷോര്‍ട്ട് ഫിലിമുകള്‍    വെനിസ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. അതില്‍ ഏറ്റവും മികച്ചതായി ഒന്നാം സ്ഥാനത്തെത്തുന്ന  ആള്‍ക്ക്  അടുത്ത ഒരു മികച്ച ചിത്രം നിര്‍മ്മിക്കുന്നതിനാവശ്യമായ അഞ്ചു ലക്ഷം ഡോളര്‍ ഗ്രാന്റ്  ലഭിക്കും. .  കൂടുതല്‍ വിവരങ്ങള്‍  ഇവിടെ നിന്നും അറിയാം. 


 IMPORTAN TERMS AND CONDITIONS FOR THE ENTRY :

Eligibility/Ineligibility: Participation in this Competition is open to individuals who are, as of February 2, 2012, at least 18 years of age, or the age of majority in the applicable country of residence (whichever is older) and are registered users (“Registered Users”) of the YouTube website located at http://www.youtube.com (including all mirror, derivative sites and/or localized versions thereof, as applicable) (collectively, the “YouTube Website”). To become a Registered User of the YouTube Website, individuals must register for and create an account and agree to the YouTube Website’s “Terms of Service” set forth at http://www.youtube.com/t/terms (“Terms of Service”). There is no fee or charge to become a Registered User. The Competition Entities reserve the right to verify an individual’s eligibility to participate in the Competition. The Competition is not open to residents of Cuba, Iran, North Korea, Sudan, Myanmar/Burma, Syria, Zimbabwe and/or any other U.S. sanctioned country and is void where prohibited by law. Employees, officers, directors, agents, representatives and their immediate family members (which means parents, spouses, life partners, children, siblings, in-laws, grandparents and grandchildren and their respective spouses, regardless of where they reside) or residents in the same household (whether legally related or not) of the Competition Entities and their respective parent, affiliated and subsidiary companies, advertising and promotion agencies, legal and financial advisors, any and all other companies associated with this Competition (including any other institutions or individuals listed on the Competition Channel (as such term is defined in Section 4) which are involved in judging, as well as their immediate family members), are not eligible to enter or otherwise participate in this Competition. In addition, any persons who are under any contractual or other obligation (including but not limited to talent agency agreements, distribution agreements, merchandising agreements, and guild and/or union memberships), that would prohibit them from participating fully in this Competition, or from allowing the Competition Entities to use the Entry, on a worldwide, residual-free and royalty-free basis, in all media formats and uses in accordance with Section 14 below, are also ineligible to enter this Competition.
4.         How to Enter the Competition: Registered Users who wish to enter the Competition (each, an “Entrant”) must create and submit a video of no more than fifteen (15) minutes’ duration which celebrates the power of storytelling, with a focus on creativity and narrative (“Entry”). At the time of entry, Entrants must also select their region of residence from one of the following: North America, South/Central America, Africa/Middle East, Asia/Australia, and Europe (each a “Geographic Region”, collectively, the “Geographic Region(s)”). Entries may be submitted at any time during the Open Call for Entries (see Section 1). There is no limit to the number of Entries an Entrant may submit, but each Entry must follow the technical, creative, and legal entry requirements set out in these Official Rules, as well as any additional requirements as may be set forth on the Competition’s dedicated channel on the YouTube Website located at www.youtube.com/yourfilmfestival (the “Competition Channel”), which are incorporated herein by reference.
5.         Your Film Festival Entry Requirements (collectively, “Entry Requirements”): 
  1. Submit an original video which celebrates the power of storytelling with a focus on creativity and narrative.
  2. Running time for each video: Maximum fifteen (15) minutes, including any titles and/or credits. Entries longer than fifteen (15) minutes will be disqualified.
  3. The Competition is open solely to original, newly-created Entries, or original, previously-created Entries which have not been distributed to the public (including, without limitation, display on the YouTube Website, posting elsewhere on the internet, theatrical distribution, television broadcast or any other public dissemination) prior to January 1, 2010.
  4. Development Concept: All Entrants chosen as Finalists must be prepared to submit a development concept for the Winner’s Project (each a “Concept”), as more fully described in Section 11, which is intended to be used as an additional criterion in the judging process by the Festival Jury in order to determine the Grand Prize Winner.
  5. Rights: All rights in and to the Entries, including but not limited to any third party trademarks and logos, names, likenesses, and musical material as may be contained therein (collectively, “Third Party Elements”), must be cleared through December 31, 2013 at a minimum, for non-exclusive worldwide online/internet use (inclusive of internet television and online/internet access via televisions, mobile devices and/or any other devices capable of accessing the internet) as well as in-flight and film festival exploitation by the Competition Entities. Any Entries for which such rights have not been cleared through such date are subject to disqualification. At the Competition Entities’ discretion, Potential Semifinalists and Potential Alternate Semifinalists may be required to show proof of clearance of any and all Third Party Elements prior to designation as a Semifinalist. Sample release forms for some of the more common Third Party Elements (e.g., cast, crew, location, third party products and logos, music, etc.) are provided on the Competition Channel for reference and/or use by Entrants in securing such rights prior to submitting their Entries, but Entrants are solely responsible for determining the clearances required with respect to their Entries (whether or not sample release forms for such purpose are provided on the Competition Channel) and for obtaining their own professional advice on the terms of such clearances. 
  6. Language: Entries may be submitted in one of the following eleven (11) languages:
English
Spanish
Portuguese
German
Russian
Italian
Japanese
French
Chinese
Dutch
Polish
If an Entry is in a language not listed above, Entrant must provide complete English subtitles for any and all dialogue and pertinent textual material (i.e., material which a viewer would generally need to understand in order to follow the storyline) contained in their Entry. If an Entry does not already include subtitles, Google will provide Entrant with access to Google Translate or a comparable translation product or service (collectively, the “Translation Product”), and the Competition will accept subtitling created by Entrant using the Translation Product


 Special Thanks for this Information
Musammilcc
Farah Digital Creation
Doha , Qatar



Thursday, January 19, 2012

International Shortfilm Festival

റോട്ടറി  ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍    കൊച്ചി ഇന്റര്‍നാഷണല്‍  ഷോര്‍ട്ട് ഫിലിം  ഫെസ്റ്റിവല്‍  ജനുവരി 20  , 21  തീയതികളില്‍    എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ നടക്കും.  

 "സ്ക്രിപ്റ്റ് "എന്ന് പേരിട്ടിരിക്കുന്ന  ഈ ഷോര്‍ട്ട് ഫിലിം ഫെസ്ടിവല്‍ ഇത് രണ്ടാം തവണയാണ്  നടത്തപ്പെടുന്നത്.   കഴിഞ്ഞ മാസം ഡിസംബര്‍  ഒന്ന് വരെയാണ് എന്‍ട്രികള്‍  സമര്‍പ്പിക്കാനുള്ള  സമയം ഉണ്ടായിരുന്നത്.   തിരഞ്ഞെടുക്കപ്പെട്ട എന്‍ട്രികള്‍  ഡിസംബര്‍ 25  നു  തന്നെ  ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു  വെബ്സൈറ്റില്‍  ലിസ്റ്റ് ചെയ്തിരുന്നു.     

അഭിനേത്രി   രേവതി , എഡിറ്റര്‍ ബീനാ പോള്‍ വേണുഗോപാല്‍ , ഇന്ത്യന്‍ ഡോക്യുമെന്ടറി   ഫൌന്ടെഷന്‍ ഡയറക്ടര്‍  ശ്രീമതി സോഫി ശിവരാമന്‍ ,  ഡോക്യുമെന്ടറി   സ്ക്രിപ്റ്റ് നാഷണല്‍ അവാര്‍ഡ് വിന്നര്‍  വിവേക് മേനോന്‍,  നാഷണല്‍ ടൂറിസം അഡ്വൈസറി    കമ്മിറ്റി മെമ്പര്‍ ജോസ് ഡോമിനിക് ,  എഴുത്തുകാരി അനിത നായര്‍  തുടങ്ങിയവരാണ്  ജൂറി അംഗങ്ങള്‍.

ഷോര്‍ട്ട് ഫിലിം  വിതരണ രംഗത്തെ  പ്രമുഖരായ വണ്‍  ടേക്ക്  മീഡിയ യുടെ സഹകരണത്തോടെ ആണ്  ഈ ഫിലിം ഫെസ്ടിവല്‍ നടത്തപ്പെടുന്നത്.  വരും വര്‍ഷങ്ങളില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റിവലില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍   ഇവരുടെ വെബ്സൈറ്റ് സ്ഥിരമായി സന്ദര്‍ശിക്കുന്നത് നന്നായിരിക്കും.  പങ്കെടുക്കുന്നതിനുള്ള  നിബന്ധനകള്‍  ഇവിടെ  ക്ലിക്ക്  ചെയ്തു  വായിക്കാം .



Friday, January 6, 2012

Market Your Short Films

ഇന്ന്  ധാരാളം പേര്‍   "ഷോര്‍ട്ട് ഫിലിം" എന്ന  കുറഞ്ഞ ദൈര്‍ഘ്യം   ഉള്ള   സിനിമകള്‍ സ്വന്തമായി  തന്നെ  നിര്‍മ്മിക്കുകയും  സാങ്കേതിക  വിഭാഗം  കൈകാര്യം  ചെയ്തു  വരുന്നുണ്ട്.  ഇത് വഴി  നവീന ആശയങ്ങളും ശൈലികളും ഉള്ള പല വ്യക്തികളും  ഉയര്‍ന്നു വരുന്നു.  എന്നാല്‍  ഇവയൊക്കെ   ഇവരോട് അടുപ്പമുള്ള വളരെ കുറഞ്ഞ  പ്രേക്ഷകരിലേക്ക് മാത്രമേ എത്തിചെരുന്നുള്ളൂ.    യു ട്യൂബിലും വിമിയോയിലും  പലരും സ്വന്തമായി ഷോര്‍ട്ട് ഫിലിം അപ്‌ലോഡ്‌ ചെയ്തു  തങ്ങളുടെ  സര്‍ക്കിലുള്ള പലര്‍ക്കും മെയില്‍ വഴിയും സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ വഴിയും  ഇന്‍ഫര്‍മേഷന്‍  നല്‍കി  പ്രേക്ഷകരെ നേടുന്നു.  വാളരെ  അപൂര്‍വ്വം ഫിലിമുകള്‍  ചെറിയ മേളകളിലും  മറ്റും പ്രദര്‍ശിപ്പിക്കുകയും നേട്ടം  ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.   എന്തൊക്കെ പറഞ്ഞാലും ഷോര്‍ട്ട് ഫിലിമുകള്‍ക്ക്  സാമ്പത്തികമായി  നേട്ടം  ലഭിക്കും എന്ന്  തീര്‍ച്ച പറയാനാവില്ല. അതിനാല്‍ തന്നെ രണ്ടും മൂന്നും  ഫിലിമുകള്‍ നിര്‍മ്മിച്ച്‌ പലരും  പതുക്കെ പിന്‍വാങ്ങുന്ന അവസ്ഥയാണ് കണ്ടു വരുന്നത്. 

ഈ അവസരത്തില്‍   " വണ്‍  ടെക് മീഡിയ  " എന്ന  യു ട്യൂബ്   ടെലികാസ്റ്റിംഗ്    സംരംഭത്തെ പരിചയപ്പെടുത്താന്‍ ഞാന്‍  ആഗ്രഹിക്കുന്നു.   വണ്‍ ടെക് മീഡിയ  എന്ന യു ട്യൂബ് ചാനലിലൂടെ ഇതിനകം തന്നെ രണ്ടായിരത്തോളം   ഷോര്‍ട്ട് ഫിലിമുകളും  ഡോക്യുമെന്ടറികളും  സംപ്രേക്ഷണം ചെയ്തു കഴിഞ്ഞു.   ഇന്ത്യയില്‍ നിന്നുമുള്ള  നിര്‍മ്മാണ സംരംഭങ്ങളാണ്  ഇതില്‍ അധികവും സംപ്രേക്ഷണം  ചെയ്യപ്പെടുന്നത്.   ഈ സംരംഭത്തിലൂടെ  ഇന്റര്‍നെറ്റ്‌ വഴി  സംപ്രേക്ഷണം ചെയ്യപ്പെടുന്നവയ്ക്ക്  പരസ്യ വരുമാനത്തിന്റെ  37 .5  ശതമാനം വരുമാനം  അവര്‍ ഓഫര്‍  ചെയ്യുന്നുണ്ട്.  മാത്രമല്ല,   വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുവാനും   ഫിലിം ഫെസ്ടിവലുകളിലെക്കുമുള്ള ഷോര്‍ട്ട് ഫിലിമുകളുടെ പ്രൊമോഷനും അവര്‍  ശ്രദ്ധിക്കുന്നു. 

ഇവരുമായി ബന്ധപ്പെടുവാനുള്ള  ഇ മെയില്‍ ഐ   ഡി   താഴെ നല്‍കുന്നു.
saameer@1takemedia.com
response@1takemedia.com
അപ്പോള്‍പ്പിന്നെ ഇനി ധൈര്യമായി  ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാം അല്ലേ.......






( ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചാല്‍ എങ്ങനെ മാര്‍ക്കറ്റ്‌ ചെയ്യാം എന്ന  ഒരു വായനക്കാരന്റെ  ചോദ്യത്തിന് മറുപടിയാണ് ഈ പോസ്റ്റ്.    വണ്‍ ടെക് മീഡിയ   എന്ന സംരംഭവുമായി ഈ  സൈറ്റിനോ  എനിക്കോ യാതൊരു ബന്ധവുമില്ല. ഇവരുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ നിബന്ധനകളും മറ്റും വ്യക്തമായി അറിഞ്ഞതിനു ശേഷം  മാത്രം ഉചിതമായ തീരുമാനത്തില്‍ എത്തുക )