CHOOSE WORLDWIDE 72 LANGUAGES BY CLICKING THE TOP BOX OF LEFT SIDE BAR. TRANSLATION AVAILABLE ONLY FOR POSTS AFTER 2013 NOVEMBER : for queries contact joharkj@gmail.com बाईं ओर पट्टी के ऊपर बॉक्स पर क्लिक करके दुनिया भर में 72 भाषाओं से चुनें. केवल 2013 नवंबर के बाद पदों के लिए उपलब्ध अनुवाद: प्रश्नों joharkj@gmail.com संपर्क के लिए இடது பக்கத்தில் பட்டையின் மேல் BOX கிளிக் செய்வதன் மூலம் WORLDWIDE 72 மொழிகளை தேர்வு செய்யவும். மட்டும் 2013 நவம்பர் பிறகு இடுகைகள் மொழிபெயர்ப்பு: கேள்விகளுக்கு joharkj@gmail.com தொடர்பின் 点击左侧栏机顶盒,CHOOSE全球72种语言。仅适用于2013年后的11月内的职位翻译为查询联系joharkj@gmail.com的 ELEGIR EL MUNDO 72 IDIOMAS POR HACER CLIC EN EL TOP BOX DE BARRA LATERAL IZQUIERDO. TRADUCCIÓN DISPONIBLE SOLO PARA PUESTOS TRAS noviembre 2013: para consultas contacto joharkj@gmail.com اختيار WORLDWIDE 72 LANGUAGES BY النقر على TOP BOX OF LEFT SIDE BAR. الترجمة متاحة فقط لمناصب بعد عام 2013 تشرين الثاني: للاستعلامات الاتصال joharkj@gmail.com 左側のバーの上部ボックスをクリックしてWORLDWIDE72言語を選択します。 ONLY2013年11月後の投稿をAVAILABLE翻訳:クエリがjoharkj@gmail.com連絡のため

Thursday, January 19, 2012

International Shortfilm Festival

റോട്ടറി  ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍    കൊച്ചി ഇന്റര്‍നാഷണല്‍  ഷോര്‍ട്ട് ഫിലിം  ഫെസ്റ്റിവല്‍  ജനുവരി 20  , 21  തീയതികളില്‍    എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ നടക്കും.  

 "സ്ക്രിപ്റ്റ് "എന്ന് പേരിട്ടിരിക്കുന്ന  ഈ ഷോര്‍ട്ട് ഫിലിം ഫെസ്ടിവല്‍ ഇത് രണ്ടാം തവണയാണ്  നടത്തപ്പെടുന്നത്.   കഴിഞ്ഞ മാസം ഡിസംബര്‍  ഒന്ന് വരെയാണ് എന്‍ട്രികള്‍  സമര്‍പ്പിക്കാനുള്ള  സമയം ഉണ്ടായിരുന്നത്.   തിരഞ്ഞെടുക്കപ്പെട്ട എന്‍ട്രികള്‍  ഡിസംബര്‍ 25  നു  തന്നെ  ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു  വെബ്സൈറ്റില്‍  ലിസ്റ്റ് ചെയ്തിരുന്നു.     

അഭിനേത്രി   രേവതി , എഡിറ്റര്‍ ബീനാ പോള്‍ വേണുഗോപാല്‍ , ഇന്ത്യന്‍ ഡോക്യുമെന്ടറി   ഫൌന്ടെഷന്‍ ഡയറക്ടര്‍  ശ്രീമതി സോഫി ശിവരാമന്‍ ,  ഡോക്യുമെന്ടറി   സ്ക്രിപ്റ്റ് നാഷണല്‍ അവാര്‍ഡ് വിന്നര്‍  വിവേക് മേനോന്‍,  നാഷണല്‍ ടൂറിസം അഡ്വൈസറി    കമ്മിറ്റി മെമ്പര്‍ ജോസ് ഡോമിനിക് ,  എഴുത്തുകാരി അനിത നായര്‍  തുടങ്ങിയവരാണ്  ജൂറി അംഗങ്ങള്‍.

ഷോര്‍ട്ട് ഫിലിം  വിതരണ രംഗത്തെ  പ്രമുഖരായ വണ്‍  ടേക്ക്  മീഡിയ യുടെ സഹകരണത്തോടെ ആണ്  ഈ ഫിലിം ഫെസ്ടിവല്‍ നടത്തപ്പെടുന്നത്.  വരും വര്‍ഷങ്ങളില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റിവലില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍   ഇവരുടെ വെബ്സൈറ്റ് സ്ഥിരമായി സന്ദര്‍ശിക്കുന്നത് നന്നായിരിക്കും.  പങ്കെടുക്കുന്നതിനുള്ള  നിബന്ധനകള്‍  ഇവിടെ  ക്ലിക്ക്  ചെയ്തു  വായിക്കാം .



1 comment:

മഹേഷ്‌ വിജയന്‍ said...

ഈ വിവരം പങ്കു വെച്ചതിനു വളരെ നന്ദി ജോ...
അടുത്ത വര്ഷം നല്ലൊരു ഷോര്‍ട്ട് ഫിലിം ഉണ്ടാക്കി അയച്ചു നോക്കാം....
മറ്റൊരു കാര്യം താങ്കളില്‍ നിന്നും അറിയുവാന്‍ ആഗ്രഹിക്കുന്നു. ഷോര്‍ട്ട് ഫിലിം നിര്‍മ്മാണം, തിരക്കഥ, സംവിധാനം തുടങ്ങിയ മേഖലകളില്‍ പാര്‍ട്ട് ടൈം ആയി പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ ഏതെങ്കിലും ഉണ്ടോ? ഞാന്‍ ജോലി ചെയ്യുന്നത് ബാംഗ്ലൂര്‍-ല്‍ ആകയാല്‍ ഇവിടെയോ കൊച്ചിയോ ആയിരിക്കും അഭികാമ്യം..