UPDATE 1 st October 2012 ഡി എസ് എല്‍ ആര് ഫിലിം മേക്കിംഗ് ശില്പശാല നടത്തുന്നതിനു കുറഞ്ഞത് 40 അംഗങ്ങള്‍ ആവശ്യമുണ്ട്. ഇത് വരെ 26 പേര് മാത്രമാണ് പങ്കെടുക്കുവാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. കൂടുതല്‍ ആളുകളുടെ പങ്കാളിത്തം ലഭ്യമാവുന്നതനുസരിച്ചു തീയതി നിശ്ചയിക്കുന്നതായിരിക്കും |
ഡി എസ് എല്‍ ആര് ക്യാമറകള്‍ ഉപയോഗിച്ച് സിനിമാ
നിര്‍മ്മിക്കുമ്പോള്‍ ചെയ്യേണ്ട രീതികള്‍ ( വര്‍ക്ക് ഫ്ലോ )
എന്തൊക്കെയെന്നു ആവശ്യപ്പെട്ടു ധാരാളം ഫോണുകളും മെയിലുകളും ലഭിച്ചു
വരുന്നു. ഈ ആവശ്യം മുന്‍ നിര്‍ത്തി ഒരു അവബോധം സംഘടിപ്പിക്കേണ്ട ആവശ്യം
ഉണ്ടെന്നു തന്നെയാണ് ഇവയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്.
ഇപ്പോഴും ശൈശവ ദശയില്‍ തന്നെയാണ് കേരളത്തിലെ ഡി എസ് എല്‍ ആര് സിനിമാ
നിര്‍മ്മാണം. ധാരാളം ഡി എസ് എല്‍ ആര് ഉപകരണങ്ങള്‍ കേരളത്തില്‍
വാടകയ്ക്കും ലഭിക്കും. ഈ ആവശ്യത്തിനായി ധാരാളം പേര് 7 ഡി , 5 ഡി
പോലുള്ള ക്യാമറകള്‍ സ്വന്തമായി വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
എങ്കില്‍ കൂടിയും സാങ്കേതികമായുള്ള പരിജ്ഞാനം ഇപ്പോഴും പൂര്‍ണ്ണമായും
ഇല്ല എന്ന് തന്നെയാണ് പല അനുഭവങ്ങളും സൂചിപ്പിക്കുന്നത്. ഈ അനുഭവങ്ങള്‍
ചിത്രീകരണ സമയം മുതല്‍ എഡിറ്റിംഗ് തുടങ്ങി പ്രൊജക്ഷന് വരെയുള്ള
ഘട്ടങ്ങളില്‍ പലര്‍ക്കും അറിവില്ലായ്മ മൂലമുള്ള സമയ നഷ്ടം , സാമ്പത്തിക
നഷ്ടം , മറ്റു ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ അനുഭവിക്കേണ്ടി വരുന്നത്.
സാങ്കേതികതയൊന്നും അറിയാത്ത പ്രൊഡ്യൂസര്‍മാര്‍ അവസാനം ശാപ വാക്കുകള്‍
ചൊരിഞ്ഞു കൊണ്ടാണ് കഷ്ട്ടിച്ചു ചിത്രം തീയേറ്റരൂകളില്
എത്തിക്കുന്നത് എന്ന് പലരുടെയും അനുഭവ സാക്ഷ്യം. ഇതിനെല്ലാം ഉപരിയായി,
മലയാളത്തിലെ പ്രമുഖ ചാനലുകള്‍ സംഘടിച്ചു മലയാള ചിത്രത്തിന് ലഭിച്ചിരുന്ന
സാറ്റലൈറ്റ് റൈറ്റ് തുക ഗണ്യമായി കുറച്ചിരിക്കുന്നു. തന്മൂലം ചെലവ്
നിയന്ത്രിക്കാന്‍ ആരി , റെഡ് തുടങ്ങിയ ഭാരിച്ച ചെലവ് വരുന്ന ക്യാമറകള്‍
ഒഴിവാക്കി ഡി എസ് എല്‍ ആര് പോലുള്ള ക്യാമറകള്‍ ഉപയോഗിക്കാന്‍
നിര്‍മ്മാതാക്കളും സാങ്കേതിക വിദഗ്ദരും നിര്‍ബന്ധിതരായി
തീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ഒരു
സൂപ്പര്‍ താര ചിത്രം പോലും ഡി എസ് എല്‍ ആര് ആണ് ഉപയോഗിക്കുന്നത്
എന്നറിയുക. മാത്രമല്ല, കേരളത്തില്‍ ഏതാണ്ട് പത്തോളം തീയേറ്ററുകള്‍
ഒഴികെ പലതിലും 1K പ്രൊജക്ഷന് തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. 2k
റെസലൂഷനിലുള്ള ഡി എസ് എല്‍ ആര് ക്യാമറകള്‍ക്ക് ക്വാളിറ്റി പോകാതെ
തന്നെ ഇത് ഉപയോഗപ്പെടുത്താന്‍ കഴിയും. വരും കാലം ഇനി ഡി എസ് എല്‍
ആര് മേഡ് സിനിമകള്‍ തന്നെ.
ഡി എസ് എല്‍ ആര് ക്യാമറ ഉപയോഗിക്കുമ്പോള്‍ കൂടെ ഉപയോഗപ്പെടുത്തേണ്ട മറ്റു ഉപകരണങ്ങളെക്കുറിച്ചും അവ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ഉള്ള അറിവില്ലായ്മ പലര്‍ക്കും സാമ്പത്തിക നഷ്ട്ടം ഏറെ വരുത്തുന്നുണ്ട്. മലയാളത്തിലെ ആദ്യ മുഴു നീള ഡി എസ് എല്‍ ആര് സിനിമയായ " ചാപ്പാ കുരിശു " ചിത്രീകരിക്കുന്നതിനു മുന്‍പ് തന്നെ ചില ടെസ്റ്റ് രംഗങ്ങള്‍ ചിത്രീകരിച്ചു അവ എഡിറ്റിങ്ങിനു വിധേയമാക്കി , തീയേറ്റര്‍ വാടകയ്ക്ക് എടുത്തു പ്രൊജക്ഷന് ചെയ്തു ക്വാളിറ്റി അവലോകനം ചെയ്തിരുന്നു എന്ന് മനസ്സിലാക്കണം. അതിനു ശേഷം മാത്രമാണ് അവര്‍ ചിത്രീകരണം തുടങ്ങിയതും വിജയകരമായി പൂര്‍ത്തിയാക്കിയതും. സുഗമമായ ഒരു വര്‍ക്ക് ഫ്ലോ സൃഷ്ടിച്ചു കൊണ്ടാണ് അവര്‍ പരീക്ഷണത്തിന് മുതിര്‍ന്നത്.
എന്നാല്‍ ഈ വര്‍ക്ക് ഫ്ലോ അറിയാത്തവര്ക്കായിട്ടാണ് ഈ വെബ് സൈറ്റിന്റെ നേതൃത്വത്തില്‍ പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധരെ ക്കൊണ്ട് ഡി എസ് എല്‍ ആറില്‍ ഷൂട്ട് ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ആവശ്യം വേണ്ട സാങ്കേതികവും അല്ലാത്തതുമായ കാര്യങ്ങള്‍ ഉദ്ദേശിച്ചു ഒരു ശില്പശാല നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വരുന്ന ആഗസ്ത് മാസം ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ച ഉദ്ദേശിച്ചാണ് ഈ ശില്പശാല പ്ലാന്‍ ചെയ്തിരിക്കുന്നത്. ഡി എസ് എല്‍ ആര് ക്യാമറയും അനുബന്ധ ഘടകങ്ങളും ഉപയോഗപ്പെടുത്തി തന്നെയാണ് ശില്പ ശാല നടത്തുന്നത്. കൃത്യമായ സിലബസ്സോട് കൂടി കൂടി നടത്തുന്ന ഈ ശില്പ ശാലയില്‍ പഠിതാക്കള്‍ക്ക് ക്ലാസ് എടുക്കുന്നവരോടുമായി സംവദിക്കാന്‍ പ്രത്യേക ഇന്റര്‍ ആക്ഷന്‍ സമയവും കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഫോര്‍മല്‍ പഠന മുറിയെക്കാള്‍ ഉപരി ഫ്രെണ്ടലി ആയ ഒരു സംവദന രീതി ആയിരിക്കും ശില്‍പ്പ ശാലയ്ക്ക്. ഈ ശില്‍പ്പശാല പങ്കെടുക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാവും എന്നതില്‍ സംശയമില്ല. 40 ആളുകളെ ഉദ്ദേശിച്ചാണ് ഈ ശില്പ ശാല നടത്തുന്നത്. കൂടുതല്‍ ആളുകള്‍ രെജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യപ്പെടുകയാണ് എങ്കില്‍ മറ്റൊരു ദിവസം കൂടി ഈ ശില്‍പ്പ ശാല നടത്തുന്നതായിരിക്കും.

ഈ മാസം ഇരുപത്തി രണ്ടാം തീയതിയോട് കൂടി ക്ലാസ് നടത്തുന്ന തീയതി തീരുമാനിക്കപ്പെടുന്നതാണ്.
എങ്ങനെ ഈ ശില്‍പ്പ ശാലയില്‍ പങ്കെടുക്കാം :
ശില്‍പ്പ ശാലയില്‍ പങ്കെടുക്കുന്നതിനു 1200 രൂപയാണ് രെജിസ്ട്രേഷന് ഫീസ്. രാവിലെയും വൈകിട്ടും സ്നാക്സ്, ഉച്ച ഭക്ഷണം, ഫയല്‍ , നോട്ട് പാഡ്, എ സി ഹാള്‍ തുടങ്ങിയവ സൌകര്യങ്ങള്‍ ആണ് ഒരുക്കുന്നത്. ഇവയ്ക്കു പ്രത്യേകം ഫീസ് ആവശ്യമില്ല. രാവിലെ 9 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ആയിരിക്കും ശില്‍പ്പ ശാല.
ശില്പ ശാലയില്‍ പങ്കെടുക്കുന്നതിനു പേര് നേരത്തെ രേജിസ്സ്ടര് ചെയ്യണം. ആദ്യം വരുന്ന വര്‍ക്കായിരിക്കും മുന്‍ഗണന. പേര് രെജിസ്റ്റര്‍ ചെയ്യുന്നതിന് താഴെ നല്കുന്ന അക്കൌണ്ട് നമ്പറില്‍ ഫെഡറാല് ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ 500 ( എറണാകുളം ജില്ലയ്ക്കു പുറത്തുള്ളവര്‍ 556 രൂപ ) രൂപ മുന്‍കൂര്‍ അടക്കണം. ബാക്കി തുക രെജിസ്സ്ടര് ചെയ്യുന്ന സമയത്ത് നല്‍കണം. ശില്പ ശാല നടക്കുന്ന ദിവസം രാവിലെ 8 മണി മുതല്‍ ഒന്‍പതര വരെയാണ് രെജിസ്ട്രേഷന് സമയം. ഈ സമയത്ത് ക്ലാസ്സില്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് അഡ്വാന്‍സ് തുക മടക്കി നല്‍കുന്നതല്ല. എന്നാല്‍ അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ശില്പ ശാല അന്നേ ദിവസം നടത്താന്‍ സാധിക്കാതെ വന്നാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി മാറ്റി വയ്ക്കുന്നതും അതില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് അഡ്വാന്‍സ് തുക തിരികെ നല്‍കുന്നതും ആയിരിക്കും. മുന്‍കൂര്‍ രെജിസ്ട്രേഷന് തുക ബാങ്കില്‍ അടച്ചു കഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ എസ് എം എസ് ആയി ആറക്ക രെജിസ്ട്രേഷന് നമ്പര്‍ ലഭിക്കുന്നതായിരിക്കും. ഇരുപത്തി നാല് മണിക്കൂറിനു ശേഷവും രെജിസ്ട്രേഷന് നമ്പര്‍ ലഭിക്കാത്തവര്‍ ഫോണില്‍ ബന്ധപ്പെടെണ്ടതാണ്. ബാങ്ക് ചലാനില്‍ നിങ്ങളുടെ പേരും ഫോണ്‍ നമ്പരും വ്യക്തമായി കാപ്പിറ്റല്‍ ലെറ്ററില്‍ എഴുതുന്നത് കൂടുതല്‍ സൌകര്യമായിരിക്കും.
Bank : Federal Bank Account No : 10750100217601
Account Holders Name & Place : JOHAR.K.J, Vaduthala, Kochi.
ശില്പ ശാലയില്‍ പങ്കെടുക്കുന്നവര്‍ ക്ക് അവിടെ പ്രദര്‍ശിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ മാറ്റ് ബോക്സ് - റിഗ് - ഫോളോ ഫോക്കസ് , സ്റ്റെഡി കാം, റോക്കിനോന് 3 ലെന്‍സ് കിറ്റ് തുടങ്ങിയ ഉല്‍പ്പനങ്ങള്‍ വാങ്ങുവാന്‍ ഉദ്ദേശിച്ചു ബുക്ക് ചെയ്യുകയാണ് എങ്കില്‍ ശില്പശാലയുടെ രെജിസ്ട്രേഷന് തുകയായ 1200 രൂപ തിരികെ ലഭിക്കുന്നതായിരിക്കും. ഇത് ശില്പ ശാല നടത്തുന്ന തീയതി മുതല്‍ നാല് മാസക്കാലത്തേക്ക് മാത്രമേ പ്രാബല്യത്തില്‍ ഉണ്ടാകൂ.

റെജിസ്ട്രെഷന് ലിസ്റ്റ് ക്ലാസ് നടക്കുന്നതിന്റെ തലേ ദിവസം ഈ പേജില്‍ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. രെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തുടര്‍ന്നുള്ള വിവരങ്ങള്‍ എല്ലാം തന്നെ എസ് എം എസ് വഴി അറിയിപ്പുകള് ലഭിക്കുന്നതായിരിക്കും
DSLR ACESSORIES EXHIBITION
ശില്‍പ്പ ശാലയോട് അനുബന്ധിച്ച് ഡി എസ് എല്‍ ആര് സിനിമാ നിര്‍മ്മാണ
ഉപകരണങ്ങളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിക്കുന്നതുമായിരിക്കും. എന്നാല്‍ ഈ
വെബ്സൈറ്റ് വഴി കമന്റായോ 90 484 90 434 എന്ന നമ്പരില്‍
ലഭിക്കുന്ന എസ് എം എസ് വഴിയോ എക്സിബിഷനില്‍ പങ്കെടുക്കാന്‍
രെജിസ്റ്റര്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. രെജിസ്സ്ടര്
ചെയ്യുന്നവര്‍ക്ക് സന്ദര്‍ശന സമയം ഉറപ്പാക്കി മെസ്സേജ് തലേ ദിവസം
ലഭിക്കുന്നതായിരിക്കും. ഈ സമയത്ത് തന്നെ സന്ദര്‍ശകര്‍ എത്തിച്ചേരാന്‍
പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രവേശനം തികച്ചും സൌജന്യമാണ്.
തിരക്ക് ഒഴിവാക്കാനും, ശില്പ ശാല നടത്തിപ്പിനു തടസ്സം വരാതിരിക്കുവാനും ,
ഓരോ സന്ദര്‍ശകനെയും പ്രത്യേകം കണ്ടു ഉല്‍പ്പന്നങ്ങളെ
പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ സംവിധാനം
ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കമന്റു ചെയ്യാനും , എസ് എം എസ് അയക്കുവാനുമുള്ള ഫോര്‍മാറ്റ് :
കമന്റു ചെയ്യാനും , എസ് എം എസ് അയക്കുവാനുമുള്ള ഫോര്‍മാറ്റ് :
Your Name ( Space ) District ( Space ) Mobile Number to 90 484 90 434
(Normal SMS Charges Apply depending on your Service Provider and Plan )
(Normal SMS Charges Apply depending on your Service Provider and Plan )
5 comments:
നല്ലൊരു ഉദ്യമം....വളരെ താല്പര്യം ഉണ്ട്...
പക്ഷെ, തീയതി ഉറപ്പാക്കുകയാണെങ്കില്‍ മാത്രമേ പങ്കാളിത്തം അറിയിക്കാനാവൂ...
Dear Readers,
Date can be declared after July 22 nd after getting the Instructor's confirmation for the day. Will be informed here and by SMS to the callers for Registration:
Interested Persons For Registration are :
1. Aneesh, Kollam
2.Bineesh, Thrissur
3.Joby,Puthencruz
4.Muhammad Hassan,Vypin
5.Saneer,Thiruvananthupuram
6.Sourabh,Pathanamthitta
7.Riyas,Abudhabi
8.Habeeb,Palakkar
9.Anju,Palakkad
10.Sandeep,Kozhikkod
11.Ranjith,Cherthala
and 9 Others Who donot want to confirm their name before knowing the Date.
Almost leading News Daily will Publish about the Class by next week. We are giving a privilage to this site readers and Facebook Friends to register their names before the limit exceeds.
Friends,
Request your openion for a covenient day to conduct this DSLR Photography Workshop
A. August 20 [Ramsan Day]
B. August 28 [1 st Onam]
C. August 31 [4 th Onam]
Also Sending this query via SMS , who called us to participate in Workshop.Please Reply by A or B or C
PLEASE MAKE THIS CLASS BEFORE AUG 17
Aug 20,28,31 are busy dates for me.
please............
Post a Comment