ഓരോ നിമിഷം തോറും പുതിയ ക്യാമറകൾ ആണ് വിപണിയിൽ ഇറങ്ങുന്നത് . വമ്പന കമ്പനികൾ മത്സര ബുദ്ധിയോടു കൂടി തന്നെ ഏറ്റവും പുതിയ ടെക്നോളജി ഉള്‍പ്പെടുത്തി ക്യാമറകൾ പുറത്തിറക്കുന്നു. എന്നാൽ പലപ്പോഴും ഇവയുടെ വില ഉയർ ന്നു തന്നെ നില്‍ക്കുകയാണ്. പക്ഷെ ഇതിനൊരു അപവാദമായി മാറുകയാണ് ജപ്പാൻ വീഡിയോ കോർ പ്പ റെ ഷൻ എന്ന ജെ വി സി കമ്പനിയുടെ ഏറ്റവും പുതിയ ക്യാമറ യായ JVC GC-PX100 എന്ന മോഡൽ ഫോട്ടോ - വീഡിയോ ക്യാമറ. തീർത്തും ഡി എസ് എൽ ആർ ക്യാമറ കളുടെ പ്ലാറ്റ് ഫോമിൽ നിർമ്മിച്ചിരിക്കുന്ന ഒരു വീഡിയോ ക്യാമറ എന്ന് നിസ്സംശയം പറയാം. ഏറെ പ്രസിദ്ധി നേടിയ AVCHD റെക്കോർഡിംഗ് ഫോർ മാറ്റ് ആണ് ഇതിൽ. സവിശേഷതകളിലേക്ക് കടക്കും മുൻപ് ചില ചിത്രങ്ങളിലൂടെ ഈ ക്യാമറയെ അടുത്തറിയാം
ക്യാമറ കണ്ടിട്ട് എന്ത് തൊന്നുന്നു ? സ്റ്റീല്ലും ഇതിൽ എടുക്കാം എങ്കിലും ഉദ്ദേശിക്കുന്ന യഥാർത്ഥ സ്റ്റിൽ ഇമേജ് ക്വാളിറ്റി ഉണ്ടാവില്ല (Compared to DSLRs). വീഡിയോ ചിത്രീകരണത്തിനാണ് ഏറെ അനുയോജ്യം. ക്യാമറ കുഞ്ഞൻ ആണെങ്കിലും ഇതിലെ സവിശേഷതകളിലൂടെ ഒന്ന് കണ്ണോടിക്കാം .
- AVCHD 1920 x 1080p Full HD video recording at 60 fps
- iFrame recording
- Up to 36 Mbps high bit rate recording
- Supports shooting speeds up to 600 fps
- Capture up to 12 Mp still images using Ultra Resolution
- Simultaneous Full HD video and 3 Mp still shooting
- One-touch burst shooting captures 9 still images from video
- Equipped with Wi-Fi and wireless functions including Index Marking for Best Play, Sports Scoring, Live Streaming by USTREAM, Live Monitoring with Remote Recording / Snapshot Control, Data Transfer to tablet / smartphone / PC, One Touch Auto Backup to PC (HD compatible), Home Detection Monitoring (Auto Photo E-mail), Video E-mail, and Geotagging
- High-sensitivity Wi-Fi antenna
- Free downloadable Android and iOS apps including JVC's CAM Coach app
- Super LoLux with 29.4mm wide angle F1.2 Super Bright Lens and back-illuminated CMOS sensor
- Memory card slot for SD / SDHC / SDXC cards
- 10x optical zoom, 16x Dynamic zoom and 200x digital zoom
- Optical Image Stabilizer with Advanced Image Stabilizer (A.I.S.)
- Zoom Position Memory with Full Wide, Full Tele, and user-selectable positions
- Intelligent AUTO
- Index Marking
- Best Play - Instant Digest
- Stop Motion REC
- Time-Lapse REC
- Auto REC
- Zoom mic
- Face Recognition
- Smile Meter / Smile Shot
- Pet Detection / Pet Shot
- K2 Technology in REC mode
- Auto Wind Cut
- Auto illuminating video light and photo light
- Ultra-slow motion video and high-speed continuous still recording
- Twin View simultaneous side-by-side playback
- 1920 x 1080/60p output
- FALCONBRID Engine and x.v. Color
- Mini-HDMI output (HDMI cable included)
- 3" "Frameless" touch panel LCD
- Auto LCD backlight control
- Easy upload to YouTube / Facebook (HD compatible)
- LoiLoFit for Everio provided (for Windows)
- Works with iMovie and Final Cut Pro X
- Mobile User Guide optimized for smartphone viewing
- Full-range AF/manual focus
- Full auto/manual white balance
- 2-way grip belt
- Power-Linked operation
- Quick Restart
- In-camera file editing
- Nightalive, Night, Portrait, Sports, Snow and Spotlight Scene Selection
- Shutter Priority and Aperture Priority
- Touch Priority AE/AF
- ഇതിൽ കൂടുതൽ മറ്റൊന്നും പറയാനില്ല ...അഥവാ ഉണ്ടെങ്കിൽ തന്നെ ഇതിന്റെ വില ആണ്. അറുപതിനായിരം രൂപ യിൽ താഴെ മാത്രം. ന്യൂസ് , വിവാഹം തുടങ്ങിയ പരിപാടികൾ എന്നിവയ്ക്കൊക്കെ ഏറ്റവും അനുയോജ്യം ആണ് ഈ ക്യാമറ. കൂടുതൽ വിവരങ്ങള്‍ക്ക് ഔദ്യോഗിക സൈറ്റ് സന്ദർശിക്കാം
ഗൂഗിൾ പ്ലേ സ്റ്റോർ വഴി ഇതിന്റെ ആപ്പ്ലിക്കേഷൻ നിങ്ങളുടെ സ്മാർട്ട് ഫോണ്‍ , ടാബ് എന്നിവയിൽ ഇൻസ്റ്റാൾ ചെയ്തു അവയിലൂടെ മോണിറ്റർ ചെയ്യാനും കണ്ട്രോൾ ചെയ്യാനും സാധിക്കും.